സംശയങ്ങൾ ബാക്കി ,പത്തനംതിട്ട മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും മൂന്ന് ഫോറൻസിക് ഡോക്ടർമാർ അടങ്ങുന്ന സംഘം പോസ്റ്റുമോർട്ടം നടത്തും