ഐപിഎൽ : ഗെയിൽ ഇല്ലാതെ പഞ്ചാബ് ഇറങ്ങി; ആദ്യ ബാറ്റിങ് ഡൽഹിക്ക് പരിക്കേറ്റ താരമായ ഇശാന്ത് ശർമ ഇല്ലാതെയാണ് ഇന്ന് ഡൽഹി കളിക്കാന്‍ ഇറങ്ങുന്നത്.