ഞാന്‍ കിടന്ന് ഉറങ്ങുകയാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് വേറെ കല്യാണം കഴിച്ചു എന്നാണ്; നടി രേഖ പറയുന്നു

താൻപോലും അറിയാത്ത പല വാര്‍ത്തകളും തന്നെ പറ്റി വരുന്നു.അതിനാൽ ഇടയ്ക്കിടെ യു ട്യൂബ് നോക്കും.