ഇക്കാലത്തും ജാതി ഒരു പ്രശ്നം തന്നെയാണല്ലേ? അതല്ലായിരുന്നുവെങ്കില്‍ 40 കൊല്ലം ഒന്നിച്ച് ജീവിച്ച മക്കളും പേരകുട്ടികളുമുള്ള കുഞ്ഞുകുഞ്ഞിനും ലീലാമണിക്കും ഈഅറുപതാം വയസ്സില്‍ ഏറ്റുമാനൂര്‍ കാണക്കാരി ക്ഷേത്രസന്നിധിയില്‍ വെച്ച് വിവാഹം കഴിക്കേണ്ടി വരില്ലായിരുന്നു
ഈ പുതിയ ജനറേഷന് കാലത്തും ജാതി ഒരു പ്രശ്നം തശന്നയാണ്, ചിലര്‍ക്കെങ്കിലും. അല്ലായിരുന്നെങ്കില്‍ 40 കൊല്ലം ഒന്നിച്ച് ജീവിച്ച മക്കളും