തട്ടിക്കൊണ്ടുപോയ അക്രമിക്കൊപ്പം ജീവിക്കണം: 14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയോട് പാക് ഹെെക്കോടതി
വിധിന്യായം കേട്ട പെൺകുട്ടി കോടതിമുറിയിൽ പൊട്ടിക്കരയുകയായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പാക് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു....