യുവ നടൻ അശുതോഷ് ഭാക്രെയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നടിയായ മയൂരി ദേശ്മുഖിന്റെ ഭർത്താവായ അശുതോഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.