യുട്യൂബിൽ സിംഹമായി മരക്കാറെത്തി ; ബ്രഹ്മാണ്ഡ ട്രെയിലർ പങ്കുവച്ചത് സൂപ്പർ താരങ്ങൾ

മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26- നാണ് തിയറ്ററുകളിലെത്തുക.