കെഎം ബഷീറിന് രാഷ്ട്രീയമായും അല്ലാതെയുമുള്ള പിന്തുണ നല്കും: സിപിഎം കെ എം ബഷീർ ശരിയായ കാര്യം ചെയ്തതിന്റെ പേരിലാണ് മുസ്ലിം ലീഗ് നടപടി സ്വീകരിച്ചിരിക്കുന്നത്.