പെൺകുട്ടി ആത്മഹത്യ ചെയ്തത് ബിജെപിയുടെ നവമാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ മനംനൊന്ത്; മകനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി: ഗുരുതര ആരോപണങ്ങളുമായി മനു മനോജിന്റെ പിതാവ്

ബിജെപി പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിച്ചതാണ് രണ്ട് കുട്ടികളുടെ ജീവൻ എടുത്തതെന്നും മനോജ് ആരോപിച്ചു