രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടത് മുന്നണിയുടെ എം വി ശ്രേയാംസ് കുമാറിന് ജയം
കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ മാനന്തവാടി പോലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലായിരുന്നു ഹൈസ്കൂളിനു സമീപം പുഴയില്‍ കുളിച്ച സംഘം കുടുങ്ങിയത്.