ടോക്യോയില്‍ ഇനി ഒളിമ്പിക്സ് ദിനരാത്രങ്ങള്‍; ഇന്ത്യൻ പതാകാ വാഹകരായി മൻപ്രീതും മേരി കോമും ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.