ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി
ഇതിന് മുന്‍പ് ഇതേ എതിരാളിയോട് തന്നെ തായ്ലന്ഡ് ഓപ്പണില്‍ മഞ്ജു പരാജയപ്പെട്ടിരുന്നു.
ഇതിന് മുന്‍പ് ഇതേ എതിരാളിയോട് തന്നെ തായ്ലന്ഡ് ഓപ്പണില്‍ മഞ്ജു പരാജയപ്പെട്ടിരുന്നു.
നേരത്തേ ക്വാര്‍ട്ടറില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ ഇടിച്ചിച്ചാണ് മഞ്ജു റാണി സെമി ഉറപ്പിച്ചിരുന്നത്.