മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം; ജാഗ്രതാ നിര്‍ദ്ദേശവുമായി കർണാടക ആരോഗ്യവകുപ്പ്
മംഗളൂരുവിലുള്ള ഒരു ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ കണ്ടെത്തിയത്.
മംഗളൂരുവിലുള്ള ഒരു ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ കണ്ടെത്തിയത്.
നിലവിൽ മംഗളൂരുവിലെ കര്‍ഫ്യു ഇളവ് ചെയ്തു. ഇനി ഇവിടെ രാത്രികാലത്ത് മാത്രമായിരിക്കും കര്‍ഫ്യു.
നിലവിൽ മാധ്യമ പ്രവര്‍ത്തകരെ എല്ലാവരെയും വിട്ടയച്ചെങ്കിലും മീഡിയാ വൺ വാഹനം ഇപ്പോഴും മംഗളൂരു പോലീസിന്റെ കസ്റ്റഡിയിലാണ്.