മണാലിയിൽ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിട്ടതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
ഹിമാചൽ പ്രദേശിലെ ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിൽ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിട്ടതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.