നിസാമുദീനിൽനിന്ന് കൊച്ചിയില്‍ എത്തിയ മംഗള എക്സ്പ്രസിൽ സ്ഫോടക ശേഖരം; ആര്‍പിഎഫും പോലീസും അന്വേഷണം ആരംഭിച്ചു
ഇന്നലെ ഉച്ചയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയശേഷം കടവന്ത്ര പൊന്നുരുന്നി യാർഡിലേക്ക് മാറ്റിയ ട്രെയിനിൽനിന്നാണ് സ്ഫോടകശേഖരം കണ്ടെത്തിയത്.