ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും: സെൽഫ് ട്രോളുമായി ഹരീഷ് ശിവരാമകൃഷ്ണൻ

സ്വന്തം ശെെലിയെ ട്രോളി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ആരാധകര്‍ക്കൊപ്പം തന്നെ അദ്ദേഹത്തിന് വിമര്‍ശകരും നിരവധിയാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളെല്ലാം വലിച്ചുനീട്ടി