വർഗീയത എന്നത് അന്യനെ ആയുധമുപയോഗിച്ച് നേരിടൽ മാത്രമല്ല, മതം എന്ന കണ്ണട വെച്ചല്ലാതെ ലോകത്തെ കാണാൻ കഴിയാത്ത അവസ്ഥ കൂടിയാണ്

അഭയങ്കാർ അഭയ് മലപ്പുറം തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും വിലയിരുത്തലുകളും അവസാനിക്കുന്നില്ല . സി. പി. എം സ്ഥാനാർഥി ഫൈസൽ