രാഹുൽ ഇല്ലെങ്കിൽ സിദ്ദീഖ് ആകണമെന്നില്ല; ലിസ്റ്റിൽ വേറെ പേരുകളുമുണ്ട്: മലപ്പുറം ഡിസിസി
ഇതുവരെ ഹൈക്കമാന്‍ഡ് വയനാട്ടിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥിത്വം സംബന്ധിച്ച് ഹൈക്കമാന്‍ഡിന് മുന്നില്‍ ഒരു അവ്യക്തതയുമില്ല...