ചലച്ചിത്രനടൻ അനിൽ പി നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങിമരിച്ചു
മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് നാട്ടുകാർ പറയുന്നത്