അഫ്ഗാനില്‍ ദേശീയ വനിതാ ജൂനിയര്‍ വോളിബോള്‍ താരത്തെ താലിബാന് കഴുത്തറുത്ത് കൊലപ്പെടുത്തി മഹ്ജബിന്‍ ഹക്കീമി എന്ന് പേരുള്ള യുവതാരമാണ് കൊലചെയ്യപ്പെട്ടത്.