ശ്രീലങ്കയിൽ മഹിന്ദ രാജപക്സെയും കുടുംബാംഗങ്ങളും നാവികസേനാ താവളത്തില്‍ അഭയം തേടി
ഇന്നലെ ശ്രീലങ്കയിൽ പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ രാജപക്സെ അനുയായികള്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു
ഇന്നലെ ശ്രീലങ്കയിൽ പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ രാജപക്സെ അനുയായികള്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ മഹിന്ദ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടിരുന്നു.
പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും സഹോദരനായ മഹിന്ദ സ്ഥാനമൊഴിയാൻ തയാറായില്ലെന്നും വാർത്തകൾ ഉണ്ടായിരുന്നു.
ലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും പ്രസിഡന്റ് ഗോത്തബയ രാജപക്സെയും തമ്മിൽ വിവിധ വിഷയങ്ങളിൽ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് അവിടെ നിന്നുള്ള
വിവിധ സ്ഥലങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു