മുന്നില്‍ ‘ദൃശ്യം 2’ മാത്രം; മാലിക് ഒടിടിക്ക് വിറ്റത് 22 കോടി രൂപയ്ക്ക് 27 കോടിയോളം രൂപ മുടക്കിയായിരുന്നു നിര്‍മ്മാതാവ് ആന്റോ ജോസഫ് മാലിക് ഒരുക്കിയത്.