മഹാമാരി, മഹാമേരി, മഹാമൂരി; മൂന്ന് മുസീബത്തുകളെയും കേരളം അതിജീവിക്കും: മന്ത്രി കെടി ജലീൽ
മഹാമൂരിയെന്ന് എഴുതിയതിലൂടെ ലീഗ് എംഎൽഎ കെഎം ഷാജിയെ പരിഹസിക്കാനാണ് മന്ത്രി ശ്രമിച്ചത്.