ഭൂരിപക്ഷം തെളിയിക്കണം; മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്
ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിൽ തിരിച്ചെത്തിയ ഫഡ്നാവിസ് ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി