ശാസ്ത്രം, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ രാജ്യത്തെ മദ്രസ അധ്യാപകർക്ക് പരിശീലനം നൽകാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ
ഇതുപോലുള്ള വിഷയങ്ങളില്‍ നിന്നുള്ള അറിവ് മദ്രസകളില്‍ നിന്നും ലഭിക്കുന്നത് വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ നിരീക്ഷണം.