മനുഷ്യർ സംസാരിക്കുന്ന ഏതു ഭാഷയും ദേവഭാഷ; സംസ്‌കൃതം മാത്രമല്ല, തമിഴും ദേവഭാഷയെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിലുള്ള ക്ഷേത്രത്തിൽ തമിഴ് ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ക്ഷേത്രത്തിലാണ് അത് ഉപയോഗിക്കുകയെന്നും മദ്രാസ്‌ ഹൈക്കോടതി

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് സന്ദേശം; വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

തികച്ചും വിശ്വാസയോഗ്യമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ യുഐഡിഎഐക്ക് മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയുകയുള്ളുവെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

മുന്‍ കാമുകനെതിരെ മാനനഷ്ടത്തിന് കേസ് നൽകാൻ അമലാപോളിന് ഹൈക്കോടതിയുടെ അനുമതി

ചിത്രങ്ങൾ മണിക്കൂറുകൾക്ക് ശേഷം ചിത്രങ്ങൾ ഭവീന്തർ പിൻവലിച്ചെങ്കിലും വിവാഹം കഴിഞ്ഞെന്ന രീതിയിൽ ചിത്രങ്ങൾ ധാരാളം ആളുകൾ അത് ഷെയർ ചെയ്തിരുന്നു.

തമിഴ്‌നാട്ടിൽ മദ്യവിൽപ്പനശാലകള്‍ ഉപാധികളോടെ തുറക്കാൻ ഹൈക്കോടതിയുടെ അനുമതി

രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഇളവനുവദിച്ചതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിട്ടുണ്ട്.

ജനാധിപത്യ സംവിധാനത്തില്‍ ദിനപ്പത്രം പ്രവര്‍ത്തിക്കേണ്ടതുണ്ട്; ലോക്ക് ഡൌണില്‍ പത്രങ്ങള്‍ നിരോധിക്കാനാകില്ല: മദ്രാസ് ഹൈക്കോടതി

ദിനപത്രങ്ങള്‍, കറന്‍സി എന്നിവയിലൂടെ വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നും അഭിഭാഷകന്‍ അരവിന്ദ് പാണ്ഡ്യന്‍ കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമണിയുടെ സ്ഥലം മാറ്റം;തമിഴ്‌നാട്ടിൽ അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്കരിക്കും

അതേപോലെ കൊളീജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി നൽകിയ നിവേദനവും തള്ളിയിരുന്നു.

മേഘാലയിലേക്ക് സ്ഥലം മാറ്റിയത് അസ്വാഭാവിക നടപടി; രാജിക്കൊരുങ്ങി രാജ്യത്തെ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരിലൊരാളായ വിജയ കമലേഷ്

ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാഷ്ട്രപതിക്ക് ചീഫ് ജസ്റ്റിസ് കത്തയക്കുമെന്നും രാജി അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

65 ശ്രീലങ്കന്‍ വംശജരായ തമിഴര്‍ക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

ഇതിനുവേണ്ടി 16 ആഴ്ചകൾക്കുള്ളിൽ ആവശ്യമായ ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിക്കണമെന്നും കോടതി പറഞ്ഞു.