എംകെ മുനീർ പുരോഗമന നിലപാടുള്ള നേതാവ്; പിന്തുണയുമായി വിഡി സതീശൻ
പാന്റ് തന്നെ ഇടണമെന്ന് എങ്ങനെ പറയാനാകും. ഇക്കാര്യത്തില്‍ പ്രസക്തമായ ചോദ്യമാണ് മുനീര്‍ ഉയര്‍ത്തിയതെന്നും വിഡി സതീശന്‍ പറഞ്ഞു.