സ്വര്‍ണ്ണ കടത്ത് കേസ്: എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നാല് മാസം കൂടി നീട്ടി
സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഈ നടപടി.
സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഈ നടപടി.
മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് ശിവശങ്കറിനെ മാറ്റിയതിന് പിന്നാലെ, മിർ മുഹമ്മദ് ഐഎഎസ്സിനെ ആ പദവിയിൽ നിയമിച്ചിരുന്നു.