തലസ്ഥാന നഗരിയിലെ കഴക്കൂട്ടം ബൈപ്പാസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് ജില്ലമുഴുവന്‍ നരേന്ദ്രമോദി സര്‍ക്കാരിന് ആശംസയര്‍പ്പിച്ചുള്ള ഫ്ളെക്സുകള്‍; ശശി തരൂരിന്റെ ശ്രമഫലമായി കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി എങ്ങനെ ബി.ജെ.പിയുടേതായി എന്നറിയാതെ ജനങ്ങളും
തിരുവനന്തപുരം എം.പി ശശി തരൂരിന്റെ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളുടെ ഫലമായി നടപ്പിലാകുന്ന കഴക്കൂട്ടം ബൈപ്പാസ് രണ്ടുവരി പാതയില്‍ നിന്നും നാലുവരിയാക്കല്‍