കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം; യുഡിഎഫിനും എല്‍ഡിഎഫിനും ജനവികാരം മനസ്സിലാകുന്നില്ലെന്ന് കെ സുരേന്ദ്രന്‍

യുഡിഎഫിനും എല്‍ഡിഎഫിനും ജനവികാരം മനസ്സിലാകുന്നില്ലെന്ന് കെ സുരേന്ദ്രന്‍; കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹമെന്നും സുരേന്ദ്രന്‍.