ബോക്‌സിംഗ് ഫെഡറേഷന്‍ മാനസികമായി പീഡിപ്പിക്കുന്നു; ആരോപണവുമായി ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍

പരിശീലകരിലൊരാൾക്ക് കോമൺവെൽത്ത് ഗെയിംസ് വില്ലേജിലേക്കുള്ള പ്രവേശനം നിഷേധിച്ചതായും മറ്റൊരാളെ നാട്ടിലേക്ക് അയച്ചതായും 24 കാരിയായ യുവതി അവകാശപ്പെട്ടു