വീട്ടിൽ ഉണ്ടായിരുന്ന 47 ലക്ഷം രൂപയുമായി കോടീശ്വരന്റെ ഭാര്യ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

ഭാര്യയേക്കാള്‍ 13 വയസ് കുറവുള്ള ഇമ്രാന്‍ ആണ് ദിവസവും വീട്ടില്‍ കൊണ്ട് വിട്ടിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു

വിവാഹാഭ്യർത്ഥന നിരസിച്ചു; 21 കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ മുന്നിലേക്ക് തള്ളിയിട്ട് യുവാവ്

മുംബൈയിലുള്ള ഖർ റെയിൽവെ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയായ സുമേധ് ജാധവിനെ പോലീസ് കണ്ടെത്തി.

പ്രേമം നല്ല വികാരം തന്നെ, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഭയങ്കര അപകടം: അനുശ്രീ

പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം. എന്ത് കുസൃതിയും കാട്ടാന്‍ കൂടെ നില്‍ക്കുന്ന ഒരാള്‍.

കല്ല് കൊണ്ടടിച്ച് വീഴ്ത്തിയ ശേഷം വൈദ്യുതി പ്രവഹിപ്പിച്ച് കൊലപാതകം; യുവാവിൻ്റെ മിന്നലേറ്റ് മരണം കൊലപാതകമായി; കാമുകിയുടെ പിതാവ് അറസ്റ്റിൽ

കല്ല് കൊണ്ടിടിച്ച് വീഴ്ത്തിയ ശേഷം വൈദ്യുതി പ്രവഹിപ്പിച്ച് കൊലപാതകം; യുവാവിൻ്റെ മിന്നലേറ്റ് മരണം കൊലപാതകമായി; കാമുകിയുടെ പിതാവ് അറസ്റ്റിൽ

ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാന്‍ തപ്പി ടിക് ടോക് താരം വീട് വിട്ടിറങ്ങി; കാമുകി പോലീസ് പിടിയിലായതോടെ കാമുകന്‍ വാക്കുമാറി

തനിക്ക് ബെംഗളൂരുവില്‍ എത്താന്‍ വേണ്ടി ഫേസ്ബുക്ക് സുഹൃത്തായ ഓട്ടോ ഡ്രൈവറെയും പെണ്‍കുട്ടി ഒപ്പം കൂട്ടിയിരുന്നു.

എറണാകുളത്ത് സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരൻ നടുറോഡിൽ വെട്ടിവീഴ്ത്തി

അഖിലിൻ്റെ ഇടത് കൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

രോഗിയായ ഭർത്താവിനെ പരിചരിക്കാനെന്നു പറഞ്ഞു യാത്രാനുമതി സംഘടിപ്പിച്ചു: യുവതി കാമുകനൊപ്പം ഒളിച്ചോടി

വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാന്‍ എന്നു പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്...

`എന്നെ കെട്ടിയില്ലെങ്കിൽ നീ ആരേയും കെട്ടേണ്ട´: മലപ്പുറത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരില്‍ പെണ്‍കുട്ടിയുടെ വിവാഹം മുടക്കിയ യുവാവ് അറസ്റ്റിൽ

ഇയാളുടെ ഉപദ്രവം മൂലം പെണ്‍കുട്ടി ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു...

Page 1 of 21 2