കാട്ടുതീ പടരുന്നു; കോടികള്‍ വിലയുള്ള വീടുകള്‍ ഉപേക്ഷിച്ച് ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പാലായനം ചെയ്തു

അര്‍ദ്ധരാത്രി ജീവനുംകൊണ്ട് ഓടേണ്ടിവന്ന ആയിരക്കണക്കിനാളുകളിൽ താനും ഉള്‍പ്പെടുന്നതായി കാലിഫോർണിയ മുൻ ​ഗവർണറുംകൂടിയായ ആർനോൾഡ് ഷ്വാര്‍സ്‌നെഗ്ഗര്‍ ട്വീറ്റ് ചെയ്തു.