സംസ്ഥാനത്ത് കെഎസ്ആർടിസി ദീർഘദൂര സർവീസ് പുനഃരാരംഭിക്കുന്നു
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളുടെ ഭാഗമായാണ് കേരളത്തില്‍ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് വീണ്ടും തുടങ്ങുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളുടെ ഭാഗമായാണ് കേരളത്തില്‍ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് വീണ്ടും തുടങ്ങുന്നത്.
വളരെ വര്‍ഷങ്ങളായി ഓടിക്കൊണ്ടിരുന്ന തൊടുപുഴ തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും ഇനിയുണ്ടാകില്ല.