ലണ്ടന്‍ സന്ദര്‍ശനം; തിരികെയെത്തിയ കുമാര്‍ സംഗക്കാര സർക്കാർ നിർദ്ദേശത്താൽ ക്വാറന്റൈനില്‍

നിലവിൽ എംസിസി പ്രസിഡന്റായ സംഗക്കാര യൂറോപ്പില്‍ കൊറോണ വ്യാപനം ശക്തമായതോടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.