‘ ഞങ്ങൾ നിസ്സഹായരാണ്, കൊല്ലപ്പെടുന്നതിനെപോലും ഞങ്ങൾ ഭയക്കുന്നില്ല, കൊറോണയേക്കാൾ ഭയം പട്ടിണിയെ’’; രാഹുൽ ഗാന്ധിയോട് തൊഴിലാളികൾ സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടു
രാഹുൽ സന്ദർശിച്ചശേഷം കോൺഗ്രസ് പ്രവർത്തകർ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ വാഹനം ഏർപ്പെടുത്തിയിരുന്നു. നാട്ടിലെത്തിയ ഇവർ 21 ദിവസം ക്വാറൻറീനിൽ കഴിയുകയാണ്.