സ്വർണ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണം എന്ന് ആവശ്യം; സര്‍ക്കാരിന് കത്ത് നല്കി സംസ്ഥാനത്തെ സ്വർണാഭരണശാലകളിൽ 90 ശതമാനവും ചെറുകിട വ്യാപാരശാലകളാണ്.