തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി സർക്കാർ നടത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള പിന്തുണ: എ വിജയരാഘവൻ

അതേസമയം തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

രണ്ടാംഘട്ട വോട്ടിങ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് ജില്ലകളിലും ഭേദപ്പെട്ട പോളിംഗ്; പാലക്കാട്ടു വോട്ടിംഗ് യന്ത്രം തകരാറിലായി വോട്ടർമാരുടെ പ്രതിഷേധം

രണ്ടാംഘട്ട വോട്ടിങ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് ജില്ലകളിലും ഭേദപ്പെട്ട പോളിംഗ്; പാലക്കാട്ടു വോട്ടിംഗ് യന്ത്രം തകരാറിലായി വോട്ടർമാരുടെ പ്രതിഷേധം

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 75 ശതമാനത്തോളം പോളിംഗ്

ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ണ്ണമായി അവസാനിച്ചപ്പോള്‍ ലഭ്യമായ കണക്ക് പ്രകാരം ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്.

ഇടതുമുന്നണി വിടില്ല; തെരഞ്ഞെടുപ്പില്‍ മുന്നണി ഗംഭീര വിജയം നേടും: കെ ബി ഗണേഷ്‌കുമാർ

നേരത്തേ ഈ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എഇടതുമുന്നണി കേരള കോൺഗ്രസ് ബി വിടാനൊരുങ്ങുകയാണെന്ന് റിപ്പോ‍‌ർ‍ട്ടുകളുണ്ടായിരുന്നു.

തെരഞ്ഞെടുപ്പില്‍ നായകൻ വീട് വിട്ട് പുറത്തിറങ്ങുന്നില്ല; മുഖ്യമന്ത്രിക്കെതിരെ രമേശ്‌ ചെന്നിത്തല

മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന വിശ്വാസം മാർക്സിസ്റ്റ് പാർട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടായിരിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സര്‍വകാല റെക്കോഡ് വിജയം നേടും: മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമവും അഴിമതി രഹിതമായതുമായ ഒരു സല്‍ഭരണമാണ് . അത് കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമേ സാധിക്കൂ.