കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്; കൂടുതല്‍ എറണാകുളം 1042; രോഗവിമുക്തി 7120

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം