ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ; നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി പരിശോധന

ഇവരുടെ സിനിമയുമായി ബന്ധപ്പെട്ട ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.