ആളുകള്‍ തടിച്ചുകൂടുന്നു; ബെവ്കോ ഉള്‍പ്പെടെയുള്ള മദ്യവിൽപന ശാലകൾ അടിയന്തരമായി അടച്ചിടാൻ ആലപ്പുഴ നഗരസഭയുടെ ഉത്തരവ്
ബെവ്കോ ചെറുകിട മദ്യവിൽപനശാലയും കൺസ്യൂമർ ഫെഡിന്റെ രണ്ട് മദ്യവിൽപനശാലകളുമാണ് അടച്ചിടാൻ ആലപ്പുഴ നഗരസഭ നിർദേശിച്ചത്.