മദ്യം ഉദ്പാദിപ്പിക്കുന്നത് അവസാനിപ്പിച്ച് സാനിറ്റൈസറുകളുടെ നിര്‍മ്മാണവുമായി ഷെയ്ന് വോണിന്റെ കമ്പനി അവയാകട്ടെ പശ്ചിമ ഓസ്ട്രേലിയയിലെ ആശുപത്രികളിലേക്ക് നൽകുകയും ചെയ്യുന്നു.