ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകൾ മറച്ചുവെക്കും
ഫേസ്ബുക്ക് പോസ്റ്റിനു ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം എല്ലാവർക്കും കാണാനാകാത്ത വിധം മറച്ചു വെക്കാനൊരുങ്ങി ഫേസ്ബുക്ക്.