തട്ടിക്കൊണ്ടുപോയാലും ഇരയോട് നന്നായി പെരുമാറിയാല്‍ പ്രതിയെ ജീവപര്യന്തം ശിക്ഷിക്കാനാവില്ല: സുപ്രിം കോടതി
2011ലായിരുന്നു ഓട്ടോ ഡ്രൈറായ അഹമ്മദ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്.
2011ലായിരുന്നു ഓട്ടോ ഡ്രൈറായ അഹമ്മദ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്.
ആക്രമണം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്.