ആനക്കാട്ടിൽ ചാക്കോച്ചിയായി വീണ്ടും സുരേഷ് ഗോപി; ലേലത്തിന് രണ്ടാം ഭാഗം എത്തുന്നു 23 വർഷങ്ങൾക്ക് ശേഷമാണ് ലേലത്തിന്റെ രണ്ടാം ഭാഗം എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.