16വയസുകാരനെ പീഡിപ്പിച്ച കേസ്; ലീഗ് നേതാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.