കോൺഗ്രസിൽ തലമുറ മാറ്റം വേണം; അതിനായി മാറിത്തരാൻ തയ്യാര്‍: കെ മുരളീധരന്
രാജ്യത്തെ കോൺഗ്രസ് മുക്തമാക്കാൻ മോദി വിചാരിച്ചാൽ നടക്കില്ല. പിന്നെല്ലേ പിണറായിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോൺഗ്രസ് മുക്തമാക്കാൻ മോദി വിചാരിച്ചാൽ നടക്കില്ല. പിന്നെല്ലേ പിണറായിയെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പോരായ്മ ആണെന്ന് കോണ്‍ഗ്രസില്‍ തര്‍ക്കം ഇപ്പോഴും രൂക്ഷമാണ്.
സുരേന്ദ്രന് കീഴില്‍ സംഘടനയിൽ പ്രവര്‍ത്തിക്കാന്‍ തങ്ങൾക്ക് താല്‍പ്പര്യമില്ലെന്ന് പല നേതാക്കളും തുറന്നു പറഞ്ഞിരുന്നു.
ഇന്ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കളുടെയും യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.