ലതാ മങ്കേഷ്കറുടെ ആരോഗ്യനില ഗുരുതരം; സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി
പൂർണ്ണമായും ആരോഗ്യനില വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ഇവരെ ചകിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
പൂർണ്ണമായും ആരോഗ്യനില വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ഇവരെ ചകിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
ലതാജിയാണ് തനിക്ക് ഗുരുവെന്നും ആ പാട്ടുകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ലെന്നും ശ്രേയ പറയുന്നു.