ഇടുക്കിയിലും പാലായിലും കനത്ത മഴ; പോളിംഗ് മന്ദഗതിയില്‍

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ. പലയിടത്തും വോട്ടിംഗ് മന്ദഗതിയിലാണ്. ഇടുക്കിയിലും പാലായിലും പോളിംഗിന് വെല്ലുവിളിയായി കനത്ത മഴയാണ്. തൊടുപുഴ ഉള്‍പ്പെടെയുള്ള

തലശേരിയില്‍ കോണ്‍ഗ്രസ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെ സുധാകരന്‍

തലശേരിയില്‍ യുഡിഎഫ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞാല്‍

ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

സിപിഐഎം നേതാവ് പി ജയരാജന്റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജന്റെ പിന്നാലെ നിങ്ങള്‍ കൂടിയിരിക്കുകയാണ്.

കേരളത്തിലെ 7 ആശുപത്രിക്കുകൂടി ദേശീയ അംഗീകാരം

സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ ആശുപത്രിക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം (എന്‍ക്യുഎഎസ്). തൃശൂര്‍ ഗുരുവായൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍:

ഒമാന്‍ പൊതുമാപ്പിന്റെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

ഒമാനില്‍ പൊതു മാപ്പ് കാലാവാധി നീട്ടി. റെസിഡന്റ് കാര്‍ഡ് കാലാവധി കഴിഞ്ഞിട്ടും കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച

റിലയന്‍സിന്റെ ഹര്‍ജി തള്ളി; ‘മെഡിസെപ്’ പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സൗജന്യ ചികിത്സ പദ്ധതിയായ മെഡിസെപ് പദ്ധതി തുടങ്ങാന്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ

ജോസ്.കെ.മാണിക്ക് വോട്ട് നല്‍കരുത് എന്ന് പ്രചരിക്കുന്ന ശബ്ദരേഖ വ്യാജം, പരാതി നല്‍കി എല്‍ഡിഎഫ്

ജോസ് കെ മാണിക്ക് വോട്ട് ചെയ്യില്ലെന്നും മാണി സി കാപ്പന്‍ നന്മമരമാണെന്നും സിപിഐഎം പ്രവര്‍ത്തകരുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമെന്ന്

നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രില്‍ നാല് വരെ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. നക്സലൈറ്റ് ബാധിത

കേരളത്തില്‍ പ്രതിദിനം 2.50 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കും

ഏപ്രില്‍ ഒന്നുമുതല്‍ 45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതയോഗം വിലയിരുത്തി.

കേരളത്തില്‍ ബദല്‍ ഭരണം അനിവാര്യമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

കേരളത്തില്‍ ബദല്‍ ഭരണം അനിവാര്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിനുള്ള യോഗ്യത ബിജെപിക്ക് മാത്രമാണ്. എല്‍ഡിഎഫും യുഡിഎഫും വ്യാജ

Page 3 of 10 1 2 3 4 5 6 7 8 9 10