മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം; ജാഗ്രതാ നിര്‍ദ്ദേശവുമായി കർണാടക ആരോഗ്യവകുപ്പ് മംഗളൂരുവിലുള്ള ഒരു ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ കണ്ടെത്തിയത്.